• +918867385567
  • +91 88673 85567
  • [email protected]
₹180.00 1 Cart
  • Home
  • Shop
  • Our Services
    • Video Classes
    • Books
    • Ebooks
    • Courses
  • Treatment
  • Learn In India
  • Blog
  • Contact Us
  • My Account
  • Home
  • Shop
  • Our Services
    • Video Classes
    • Books
    • Ebooks
    • Courses
  • Treatment
  • Learn In India
  • Blog
  • Contact Us
  • My Account
  • +91 88673 85567
  • +91 88673 85567
  • [email protected]
  • Free shipping on orders above ₹ 1000
₹180.00 1 Cart
  • Home
  • Shop
  • Our Services
    • Video Classes
    • Books
    • Ebooks
    • Courses
  • Treatment
  • Learn In India
  • Blog
  • Contact Us
  • My Account
  • Home
  • Shop
  • Our Services
    • Video Classes
    • Books
    • Ebooks
    • Courses
  • Treatment
  • Learn In India
  • Blog
  • Contact Us
  • My Account
₹180.00 1 Cart
  • Home
  • Shop
  • Our Services
    • Video Classes
    • Books
    • Ebooks
    • Courses
  • Treatment
  • Learn In India
  • Blog
  • Contact Us
  • My Account

Namaste 🙂
Welcome to Easy Ayurveda Malayalam

Easy Ayurveda Malayalam Channel

അശ്വഗന്ധാദി ലേഹ്യം – Ashwagandhadi Lehyam in Malayalam – YouTube

Easy Ayurveda Malayalam Books

Malayalam Book: Lalitamaya Ayurveda Veetu Vaidyangal / ലളിതമായ ആയുര്‍വേദ വീട്ടു വൈദ്യങ്ങൾ

ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാന്‍ നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള പ്രകൃതിദത്ത പരിഹാരങ്ങളുടെ ഒരു ശേഖരമാണ് ഈ പുസ്തകം.

പല രോഗങ്ങൾക്കും പരിഹാരം പ്രകൃതി തന്നെ നമ്മുടെ മുന്നില്‍ തുറന്നു വച്ചിട്ടുണ്ട്. നമുക്ക് ചുറ്റും കാണുന്ന സസ്യങ്ങളും അടുക്കളയില്‍ നാം സാധാരണ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളും രോഗ ശമനത്തിന് എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ചുള്ള ലളിത വിവരണം ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കഷായങ്ങള്‍, എണ്ണകള്‍, അവയുടെ ഉപയോഗം, നിര്‍മ്മാണ രീതി തുടങ്ങിയവയുടെ വിവരണവും അടങ്ങിയിരിക്കുന്നു.

സന്ധിവാതം, ഗ്യാസ്ട്രൈറ്റിസ്, മൂത്രാശയ കല്ല്, ഫാറ്റി ലിവര്‍, അമിത വണ്ണം, അസിഡിറ്റി, അര്‍ശസ്, ഉറക്കമില്ലായ്മ, അലര്‍ജി, ജലദോഷം, പനി, തലവേദന, മൈഗ്രേയിന്‍, അമിത ആര്‍ത്തവ രക്തസ്രാവവും മറ്റ് ഗര്‍ഭാശയ സംബന്ധ രോഗങ്ങളും തുടങ്ങി നിരവധി രോഗാവസ്ഥകളില്‍ പ്രയോഗിക്കാവുന്ന വിവിധ വീട്ടു വൈദ്യങ്ങളുടെ വിവരണവും ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ആയുര്‍വേദ തത്വങ്ങള്‍ രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധം ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

Click here to buy

“ജീവിത സൗഖ്യത്തിന് ആയുര്‍വേദം “

സംസ്കൃതത്തില്‍ എഴുതപ്പെട്ടിട്ടുള്ള മിക്ക ആയുര്‍വേദ ഗ്രന്ഥങ്ങളും സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യവും ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ്. 

പുരാതന ആയുര്‍വേദ പുസ്തകങ്ങളില്‍ വിശദീകരിച്ചിട്ടുള്ള ഇത്തരം നിരവധി ആരോഗ്യ, സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുത്തുക എന്നതാണ്  ഈ പുസ്തകരചനയ്ക്കു പിന്നിലെ  പ്രേരണ.

ആയുർവേദ പ്രേമികൾക്ക് ലളിതമായ രീതിയില്‍  ആയുർവേദത്തെ അവതരിപ്പിക്കാനുള്ള  എളിയ ശ്രമത്തിന്ടെ ഭാഗമാണ്  ” ജീവിത സൗഖ്യത്തിന് ആയുര്‍വേദം ” എന്ന പുസ്തകം.  നിങ്ങളുടെ ദിനചര്യയിൽ ആയുർവേദ തത്ത്വങ്ങൾ ഉൾപ്പെടുത്തി എങ്ങനെ ആരോഗ്യകരമായ ജീവിതം നയിക്കാം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം ഈ പുസ്തകം നൽകുന്നു. 

Click here to buy.

Ayurveda Aswasam

പുരാതന ആയുർവേദ തത്വങ്ങളെ അടിസ്ഥാനമാക്കി ആരോഗ്യകരമായ ജീവിതശൈലി എങ്ങനെ സ്വീകരിക്കാം എന്നതുമായി ബന്ധപ്പെട്ട  വിവരങ്ങള്‍ അടങ്ങിയ “ആയുർവേദ ആശ്വാസം” എന്ന ലഘു പുസ്തകം ഞങ്ങൾ നിങ്ങൾക്കായി അവതരിപ്പിക്കുന്നു.

   


Click here to buy

ചരക സംഹിത, സുശ്രുത സംഹിത, അഷ്ടാംഗഹൃദയം, തുടങ്ങിയ ആയുർവേദ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി നിത്യ ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ചര്യകള്‍

അടുക്കളയില്‍ നാം നിത്യം ഉപയോഗിക്കുന്ന ഇഞ്ചി, ഉലുവ, പാൽ എന്നിവയുടെ  വിവിധ ഔഷധ ഉപയോഗങ്ങള്‍ 

തുളസി, ശംഖുപുഷ്പി, പൊതീന, കറ്റാര്‍വാഴ, ബ്രഹ്മി തുടങ്ങിയ ഔഷധ സസ്യങ്ങളുടെ ശാസ്ത്രീയ വിവരണങ്ങൾ.  

ഗന്ധ തൈലം, മുറിവെണ്ണ, ബ്രഹ്മി വടി, കുങ്കുമാദി തൈലം, ധാന്വന്തരം ഗുളിക, അഗസ്ത്യ രസായനം തുടങ്ങിയ ആയുർവേദ ഔഷധങ്ങളുടെ ലഘു വിവരണം.

റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, അമിതവണ്ണം , മൈഗ്രെയ്ൻ, ആസ്ത്മ, ഉയർന്ന രക്തസമ്മർദ്ദം,  പി.സി.ഒ.ഡി. ,മൂത്രാശയ അണുബാധ മുതലായ രോഗങ്ങളെ കുറിച്ചുള്ള ഹ്രസ്വ വിവരണവും പ്രതിവിധിയും

എണ്ണ തേച്ചുകുളി, കവിള്‍ കൊള്ളല്‍ നസ്യം തുടങ്ങിയ ആയുര്‍വേദ പഞ്ചകര്‍മ്മ ചികിത്സാ നടപടിക്രമവും അവയുടെ ഗുണങ്ങളും,

കൂടാതെ ഗര്‍ഭിണീ ചര്യ, പ്രസവരക്ഷാ മരുന്നുകള്‍ തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരണവും  ആയുര്‍വേദ ആശ്വാസം എന്ന ഞങ്ങളുടെ ലഘു പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

Number of pages -228

Price: Rs. 330. No extra courier / postal charges

Click here to buy




Disclaimer: The information provided is only for the purpose of education. Do not use the information for self-medication or treating others. Always consult your doctor before trying any remedies, lifestyle modifications or medicines.

Learn Ayurveda Step by Step with Dr JV Hebbar.
Sign up for video classes

Privacy Policy Products and pricing Shipping and delivery Terms and conditions Disclaimer Contact Us Refund policy

Aweber Popup

Stay in Touch

Copyright 2023 © All rights Reserved. 

My Account | Privacy Policy  |  Products and Pricing  |  Shipping and Delivery  |  Terms and conditions  |   Disclaimer  |  Contact Us  | Refund Policy

Manage Cookie Consent
To provide the best experiences, we use technologies like cookies to store and/or access device information. Consenting to these technologies will allow us to process data such as browsing behavior or unique IDs on this site. Not consenting or withdrawing consent, may adversely affect certain features and functions.
Functional Always active
The technical storage or access is strictly necessary for the legitimate purpose of enabling the use of a specific service explicitly requested by the subscriber or user, or for the sole purpose of carrying out the transmission of a communication over an electronic communications network.
Preferences
The technical storage or access is necessary for the legitimate purpose of storing preferences that are not requested by the subscriber or user.
Statistics
The technical storage or access that is used exclusively for statistical purposes. The technical storage or access that is used exclusively for anonymous statistical purposes. Without a subpoena, voluntary compliance on the part of your Internet Service Provider, or additional records from a third party, information stored or retrieved for this purpose alone cannot usually be used to identify you.
Marketing
The technical storage or access is required to create user profiles to send advertising, or to track the user on a website or across several websites for similar marketing purposes.
Manage options Manage services Manage {vendor_count} vendors Read more about these purposes
View preferences
{title} {title} {title}