പുരാതന ആയുർവേദ തത്വങ്ങളെ അടിസ്ഥാനമാക്കി ആരോഗ്യകരമായ ജീവിതശൈലി എങ്ങനെ സ്വീകരിക്കാം എന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ “ആയുർവേദ ആശ്വാസം” എന്ന ലഘു പുസ്തകം ഞങ്ങൾ നിങ്ങൾക്കായി അവതരിപ്പിക്കുന്നു.
Click here to buy from amazon
Click here to buy from NotionPress
ചരക സംഹിത, സുശ്രുത സംഹിത, അഷ്ടാംഗഹൃദയം, തുടങ്ങിയ ആയുർവേദ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി നിത്യ ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ചര്യകള്‍
അടുക്കളയില്‍ നാം നിത്യം ഉപയോഗിക്കുന്ന ഇഞ്ചി, ഉലുവ, പാൽ എന്നിവയുടെ വിവിധ ഔഷധ ഉപയോഗങ്ങള്‍
തുളസി, ശംഖുപുഷ്പി, പൊതീന, കറ്റാര്‍വാഴ, ബ്രഹ്മി തുടങ്ങിയ ഔഷധ സസ്യങ്ങളുടെ ശാസ്ത്രീയ വിവരണങ്ങൾ.
ഗന്ധ തൈലം, മുറിവെണ്ണ, ബ്രഹ്മി വടി, കുങ്കുമാദി തൈലം, ധാന്വന്തരം ഗുളിക, അഗസ്ത്യ രസായനം തുടങ്ങിയ ആയുർവേദ ഔഷധങ്ങളുടെ ലഘു വിവരണം.
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, അമിതവണ്ണം , മൈഗ്രെയ്ൻ, ആസ്ത്മ, ഉയർന്ന രക്തസമ്മർദ്ദം, പി.സി.ഒ.ഡി. ,മൂത്രാശയ അണുബാധ മുതലായ രോഗങ്ങളെ കുറിച്ചുള്ള ഹ്രസ്വ വിവരണവും പ്രതിവിധിയും
എണ്ണ തേച്ചുകുളി, കവിള് കൊള്ളല്‍ നസ്യം തുടങ്ങിയ ആയുര്‍വേദ പഞ്ചകര്‍മ്മ ചികിത്സാ നടപടിക്രമവും അവയുടെ ഗുണങ്ങളും,
കൂടാതെ ഗര്‍ഭിണീ ചര്യ, പ്രസവരക്ഷാ മരുന്നുകള്‍ തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരണവും ആയുര്‍വേദ ആശ്വാസം എന്ന ഞങ്ങളുടെ ലഘു പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
Number of pages -228
Price: Rs. 330. No extra courier / postal charges